2014 ജൂൺ 30, തിങ്കളാഴ്‌ച

കൂട്ടില്‍ അടക്കപ്പെട്ട കിളി

                                                  ഒരു     വൈകുനേരത്തിന്റെ  അരണ്ട വെളിച്ചത്തില്‍ ഒരു  ഇടനഴിയിലൂടെ  നടന്നു  പോയപ്പോഴാന്ന്  ഒരു കാലോടിഞ്ഞ  കിളി  അയാളുടെ  ശ്രെദ്ധയില്‍ പെടുന്നത്. ആ കിളിയെ വാരിയെടുത്തയാള്‍   നെന്ജൊചോട്  ചേര്‍ത്ത്‌വച്ച്  അതിന്റെ  തലയില്‍ പതിയെ തലോടി  കരച്ചിലിന്റെ  ശഞബ്ധം  പതിയെ  കുറഞ്ഞു .  അതിനെയും  കൊണ്ട് അയാള്‍ വീട്ടിലേക്ക് നടന്നു .
                                                   വീട്ടിലെത്തി    വാതില്‍ മുട്ടിയെപ്പോള്‍ ഭാര്യ  വാതില്‍ തുറന്നു  കച്ചവടത്തിനു  പോയ  ഭര്‍ത്താവ്‌  ഒരു  കിളിയുമായി തിരിച്ചു വന്നത്‌  കണ്ട  ഭാര്യ  തെല്ല്  സംശയത്തോടെ  ഭര്‍ത്താവിനെ  നോക്കി . അയാള്‍  തന്റെ   കയ്യിലെ  ആ   കരഞ്ഞുകൊണ്ടിരിക്കുന്ന   കിളിയെ   ഭാര്യയുടെ  കയ്യിലേക്ക്    നീട്ടി  .  പക്ഷേ   ഭാര്യ   കണ്ടഭാവം   നടിക്കാതെ   ഉള്ളിലേക്ക്   കയറി പോയി .ഇതു  പ്രേതീക്ഷിച്ചത്‌  പോലേത്തന്നെ  അയാള്‍ വീട്ടില്‍ കയറി ആ   കിളിക്കാവിശ്യമായ   മരുന്നു  കെട്ടിവെച്ചു .  കിളിയുടെ  കാല്‍ ഭേധമായിട്ടേയിനി  കച്ചവടത്തിനു പോകുന്നൊള്ലൂ എന്നയാള്‍ ഉറപ്പിച്ചു .കാരണം അയാള്‍ പോയാല്‍ രണ്ടു മൂന്നു ദിവസം കഴിഞ്ഞേ തിരിച്ചു വരൂ അങ്ങനെ ആയാല്‍ ഒരു പക്ഷേ ആ കിളിയെ നോക്കാന്‍  ആരുംതന്നെയുണ്ടാവില്ല .
                                                        അടുത്ത  ദിവസമായി   അപ്പോഴേക്കും കിളി  സുഗം പ്രാപിച്ചിരുന്നു .അയാള്‍ അതിന്റെ കെട്ടഴിച്ച്‌ പറത്തി പക്ഷെ  അതു  തിരിച്ചു വന്നയാളുടെ നെന്ജൊട് ചേര്‍ന്നിരുന്നു . അയാള്‍ക്ക്‌ കിളിയെയോ   കിളിക്ക്‌ അയാളെയോ  വിട്ടു പോകാന്‍     മനസ്സില്ലായിരുന്നു . പക്ഷേ  അന്നെങ്കിലും അയാള്‍ക്ക്‌  കടയില്‍ പോവാന്ണമായിര്ുണ് .അകണെ   മനസില്ലാമനസോടെ അയാള്‍ കിളിയെ   തന്റെ   ഭാര്യയെ   നോക്കാന്‍ ഏല്‍പ്പിച്ച്   കച്ചവടത്തിനു പുറപ്പെട്ടു .ഭര്‍ത്താവ്‌ പോയശേഷം   ഭാര്യ ആ കിളിയെ   ഒരു   കൂട്ടിലടച്ചു .കഴിക്കാന്‍ ഒന്നും കൊടുത്തില്ല . പക്ഷെ   എന്നിട്ട്‌ പോലും ആ കിളിയോന്ന് കരഞ്ഞി ല്ല.
                                                       രാത്രിയായി എല്ലാവരും  ഉറങ്ങി ഭര്‍ത്താവ്‌ വീട്ടിലിലേല്ലെന്ന   മനസിലാക്കിയ  ഒരു  കള്ളന്‍ ആ വീട്ടില്‍ കയറി .ഇതു കണ്ട കിളി ഉറക്കനെ കരയാന്‍ തുടങ്ങി .ഇതുകെട്ട്‌ അയല്‍വാസികളും  ഭാര്യയും എല്ലാവരും ഉണര്‍ന്നു .കള്ളണെ പിടികൂടി പോലീസിനെ ഏല്‍പ്പിച്ചു .അപ്പോഴാന്നു ഭാര്യക്ക്‌ മനസിലായത് ആ കിളി  തങ്ങളെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്ന്   മനസലിഞ്ഞ  ഭാര്യ കിളിക്ക്‌ കൊടുക്കാന്‌ ഭക്ഷന്നവുമായി കൂടിനടുത്തെത്തി പക്ഷേ അപ്പോഴേക്കും അത്‌ ചത്തുപോയിരുന്നു ഭക്ഷണം കഴിക്കാതെ കരഞ്ഞതല്ലേ .ഭാര്യ കിളിയെ തതന്റ്റെ  കൈകേലിളെടുത്ത്‌ വിങ്ങഗിപ്പൊട്ടി . 

                                                       വിശന്നിത്ടുപോലും സ്വൊന്തം കാര്യത്തിനുവേണ്ടി കരയാതെ മറ്റുള്ളവര്‍ക്കുവേണ്ടി കരയുന്ന ആ കിളി, നാം

ശ്രെന്ദിക്കാതെപോയ എന്നാല്‍ നമ്മെ ഒരുപാട്  സ്നേഹിക്കുന്ന  നമ്മുടെ ചുട്ടു പാടുള്ള  ഒരു സമൂഹത്തിന്റെ പ്രെതിനിതിയാണ്‌