ബ്രിട്ടൺ നാടുവിടണമെന്ന് ഭാരതം വിളിച്ചു പറഞ്ഞപ്പോൾ ( 1942) ബ്രിട്ടണ് ജയ ജയ പാടിക്കൊണ്ട്, സാർവ്വ ദേശീയ കമ്മ്യുണിസ്റ്റ് വിപ്പ്ളവം സ്വപ്നം കണ്ട് ബ്രിട്ടീഷ് കമ്മ്യുനിസ്ത് പാർട്ടിക്ക് വിടുവേല ചെയ്ത് രാജ്യത്തിൻറെ സ്വാതന്ത്ര്യ പോരാട്ടങ്ങളെ ഒറ്റിക്കൊടുത്ത കമ്മ്യൂണിസ്റ്റുകൾ ... ഇവരുടെ കൊടും വഞ്ചനകൾ ഓർക്കുക ...
1. ഗാന്ധിജിയും നേതാജിയും ഉൾപ്പെടെയുള്ള നേതാക്കളെ കുരുടൻ മിശിഹമാർ എന്നാക്ഷേപിച്ചു. !!
2. സ്വാതന്ത്ര്യ സമര നേതൃത്വം ബൂർഷ്വാസിയുടേതാണെന്ന് അധിക്ഷേപിച്ച് സമരത്തെ തള്ളിപ്പറഞ്ഞു.!!
3. ക്വിറ്റിന്ത്യാ സമരത്തെ ഒറ്റുകൊടുത്തു. സമരസേനാനികളുടെ വീടുകൾ ബ്രിട്ടീഷ് പട്ടാളത്തിന് ചൂണ്ടിക്കാണിച്ചു കൊടുത്തു.
ഇതിന് സ.ഹായം തേടി കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് പി.സി.ജോഷി ബ്രിട്ടീഷ് അഭ്യന്തര സെക്രട്ടറി റജിനാൾഡ് മാക്സ് വെലിന് കത്തെഴുതി.!!
4. ഭാരതം ഒരൊറ്റ രാഷ്ട്രമല്ലെന്നും നിരവധി രാഷ്ട്രങ്ങൾ ചേർന്നതാണെന്നും നിലപാടെടുത്തു .!!
5 മുഹമ്മദാലി ജിന്നയെ മതേതരവാദിയായി വാഴ്ത്തി പാക്കിസ്ഥാൻ വാദത്തെ അനുകൂലിച്ചു. !!
6. സ്വാതന്ത്ര്യം ലഭിച്ചതിനെ അംഗീകരിക്കാതെ ആഗസ്റ്റ് 15 നെ ആപത്ത് 15 എന്നു് പറഞ്ഞ് കരിദിനം ആചരിച്ചു !!.......
ഇപ്പോഴിതാ യുവസാഗരത്തിന്റേയും മറ്റും പേരിൽ മാരീചൻമാർ പൊൻമാനിൻറെ വേഷമിട്ടു് ഇറങ്ങിയിരിക്കുന്നു.
താടിയും മുടിയും വെട്ടാത്ത അന്യദേശക്കാരായ കുറെ വിപ്പ്ളവ(?) വിരൂപികളുടെ ചുവർ ചിത്രത്തിലേക്ക് നോക്കിയിരുന്നു കൊണ്ട് രാജ്യസ്നേഹം തള്ളുന്ന കാപട്യത്തിൻറെ കറുത്ത മുഖങ്ങളെ തിരിച്ചറിയുക !!
വന്ദേമാതരം !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ