ഞാൻ എന്ന സത്യം തേടി ഒരുപാടലഞ്ഞു കണ്ടില്ല കേട്ടില്ല കണ്ടെത്തിയുമില്ല ആൾക്കൂട്ടത്തിലും ഒറ്റക്കും ഞാൻ ഞാനല്ല ഒന്നല്ല ഒരുപാടുഞാൻ
എന്തിനു ഞാൻ മറ്റൊരു ഞാനാവണം ഞാൻ ഞാനായാൽ ഒന്നുമല്ലെന്ന തിരിച്ചറിവാവണം,
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ