new writer's poem എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
new writer's poem എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2016 ഓഗസ്റ്റ് 9, ചൊവ്വാഴ്ച

വെറുതെ ഒരു വിലാപകാവ്യം

ഞാൻ എന്ന സത്യം തേടി ഒരുപാടലഞ്ഞു
കണ്ടില്ല കേട്ടില്ല കണ്ടെത്തിയുമില്ല
ആൾക്കൂട്ടത്തിലും ഒറ്റക്കും
ഞാൻ ഞാനല്ല ഒന്നല്ല ഒരുപാടുഞാൻ

എന്തിനു ഞാൻ മറ്റൊരു ഞാനാവണം
ഞാൻ ഞാനായാൽ ഒന്നുമല്ലെന്ന
തിരിച്ചറിവാവണം,